tag:blogger.com,1999:blog-2448882315700693805.post2571084811770159381..comments2024-02-11T09:27:11.518+05:30Comments on പുസ്തകവിചാരം: യാത്രയില്‍ ചില വിചിത്രാനുഭവങ്ങള്‍Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger3125tag:blogger.com,1999:blog-2448882315700693805.post-86029709538489158292021-07-09T22:08:31.943+05:302021-07-09T22:08:31.943+05:30കുറെ പുതിയ അറിവുകൾ അദ്ദേഹത്തിന്റെ രചനകളെ സുജ വിലയി...കുറെ പുതിയ അറിവുകൾ അദ്ദേഹത്തിന്റെ രചനകളെ സുജ വിലയിരുത്തിയതിൽ നിന്നും കിട്ടി.. ഐഷയുടെ നൊമ്പരപ്പെടുന്ന ഓർമ്മകൾ ചേരിയിലെ ഇപ്പോഴേത്തെ മുഗൾ ചകൂവർത്തി .... അങ്ങനെ പലതും... നല്ല നിരീക്ഷണം... ആശംസകൾ!Dethan Punalurhttps://www.blogger.com/profile/12741137392704908178noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-26951976611797458092012-06-12T22:37:49.535+05:302012-06-12T22:37:49.535+05:30അദ്ധ്യാപകന് എന്ന നിലയിലും, സാഹിത്യ സാംസ്കാരിക മേഖ...അദ്ധ്യാപകന് എന്ന നിലയിലും, സാഹിത്യ സാംസ്കാരിക മേഖലകളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മഹത് വ്യക്തി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു എന്റെ സുഹൃത്തിന്റെ പിതാവായ ആദരണീയനായ അബ്ദു ചെറുവാടി. അദ്ദേഹം എഴുതിയ ഒരുപാട് ഉൾക്കാഴ്ചകൾ തരന്ന നല്ല ഒരു രചനയുടെ വായന സുജ ഭംഗിയായി നിര്‍വ്വഹിച്ചിരിക്കുന്നു....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-1372382725849944052012-06-11T18:16:55.580+05:302012-06-11T18:16:55.580+05:30ഈ പോസ്റ്റ് പുസ്തക വിചാരത്തില്‍ കണ്ടതില്‍ നിറഞ്ഞ ...ഈ പോസ്റ്റ് പുസ്തക വിചാരത്തില്‍ കണ്ടതില്‍ നിറഞ്ഞ സന്തോഷം. <br />ഉപ്പയുടെ ഓര്‍മ്മകളിലൂടെ ഒരിക്കല്‍ കൂടി പോവാന്‍ പറ്റി. <br />സുജക്കും പുസ്തക വിചാരത്തിനും ഹൃദയം നിറഞ്ഞ നന്ദി.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.com