tag:blogger.com,1999:blog-2448882315700693805.post3931561817830291569..comments2024-02-11T09:27:11.518+05:30Comments on പുസ്തകവിചാരം: ദുരവസ്ഥManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger18125tag:blogger.com,1999:blog-2448882315700693805.post-22352431466062351582022-11-10T17:12:37.550+05:302022-11-10T17:12:37.550+05:30കുമാരനാശനെ ഈ കാലഘട്ടത്തിനുവേണ്ടി മാറ്റി എഴുതാതിരിക...കുമാരനാശനെ ഈ കാലഘട്ടത്തിനുവേണ്ടി മാറ്റി എഴുതാതിരിക്കുക.... Anonymousnoreply@blogger.comtag:blogger.com,1999:blog-2448882315700693805.post-22105437961246411032022-08-16T22:53:09.020+05:302022-08-16T22:53:09.020+05:30ഇന്ന് കാണുന്ന കുഴലൂത്ത് സാഹിത്യകാരന്മ്മാരെക്കാൾ എന...ഇന്ന് കാണുന്ന കുഴലൂത്ത് സാഹിത്യകാരന്മ്മാരെക്കാൾ എനിയ്ക്ക് ഇഷ്ടം കുമാരനാശാന്റെ സത്യസന്ധയാണ്
Anonymousnoreply@blogger.comtag:blogger.com,1999:blog-2448882315700693805.post-22370828075361113322022-06-21T19:57:48.131+05:302022-06-21T19:57:48.131+05:30Aswadana kuripAswadana kuripAnonymousnoreply@blogger.comtag:blogger.com,1999:blog-2448882315700693805.post-75692479876235264262021-09-27T12:07:37.957+05:302021-09-27T12:07:37.957+05:30👌👌Anonymoushttps://www.blogger.com/profile/01790018946252287464noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-4610293384368702672021-09-25T00:33:20.203+05:302021-09-25T00:33:20.203+05:30ഈ അവലോകനം ആണ് ദുരന്തം! ദുരവസ്ഥ! കുമാരനാശാന്റെ കൃതി...ഈ അവലോകനം ആണ് ദുരന്തം! ദുരവസ്ഥ! കുമാരനാശാന്റെ കൃതികൾ ആശയഗംഭീരതയുടെ മൂർത്തരൂപങ്ങൾ ആണ്. ദുരവസ്ഥ എന്ന കാവ്യത്തെ വെറും പൈങ്കിളി നോവൽ വായിക്കുന്ന ലാഘവത്തോടെ വായിച്ച് പടച്ച ഒരു അവലോകനം.
ആകെ മൊത്തത്തിൽ ബാലൻസിങ്ങ്!
മാപ്പിളലഹളയും ജാതിഭ്രാന്തും തീർത്ത ദുരവസ്ഥയുടെ നേർച്ചിത്രമാണ് കവി കോറിയിട്ടിരിക്കുന്നത് എന്ന് സുവ്യക്തമാണ്. പക്ഷെ അവലോകനം ആ വഴിക്കൊന്നും യാത്രചെയ്യുന്നില്ല.
ക്രൂര അഹമ്മദീയർ എന്നാണോ ആശാന്റെ പ്രയോഗം? ദുഷ്ടമഹമ്മദരാക്ഷസൻമാർ എന്നും ക്രൂരമഹമ്മദർ എന്നും ഭള്ളാര്‍ന്ന ദുഷ്ടമഹമ്മദന്മാര്‍ എന്നും ഒക്കെയല്ലേ? മുഹമ്മദെന്ന പേര് എന്ന് പറയാൻ പേടിയായോ? സത്യത്തിൽ നിങ്ങൾ ആ കാവ്യം പഠിച്ചിട്ടുണ്ടോ? Capt John David Mappilasherihttps://captainconfessor.blogspot.com/noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-20039209298049797002021-08-26T10:26:06.800+05:302021-08-26T10:26:06.800+05:30ശുദ്ധ മണ്ടത്തരം ആദ്യം പോയി പുസ്തകം ശരിയായി വായിക്ക...ശുദ്ധ മണ്ടത്തരം ആദ്യം പോയി പുസ്തകം ശരിയായി വായിക്ക്Anonymoushttps://www.blogger.com/profile/03041200002857450731noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-49876790600058961912021-08-26T10:23:11.266+05:302021-08-26T10:23:11.266+05:30👍🏻👍🏻👍🏻 സത്യം വെളിച്ചത്തിൽ എത്തിച്ചു👍🏻👍🏻👍🏻 സത്യം വെളിച്ചത്തിൽ എത്തിച്ചുAnonymoushttps://www.blogger.com/profile/03041200002857450731noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-82370179063137164702021-08-24T11:33:03.043+05:302021-08-24T11:33:03.043+05:30ദുരവസ്ഥ എന്ന കൃതി ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയിലെ ...ദുരവസ്ഥ എന്ന കൃതി ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയിലെ അപാകങ്ങളെ യാതൊരു മടിയുമില്ലാതെ ആശാൻ അക്കമിട്ടു നിരത്തുന്നത് കാണുന്നതിനോടൊപ്പം തന്നെ ക്രൂരന്മാരും ദേശദ്രോഹികളും കിരാതന്മാരുമായിരുന്ന ക്രൂരമുഹമ്മദീയർ കാട്ടിക്കൂട്ടിയ നീചവൃത്തികളെ വിസ്ഥരിച്ചിരിക്കുന്നത് ലേഖകൻ മന:പ്പൂർവ്വം ഒഴിവാക്കിയത് ഭയം കൊണ്ടാണോ വായനയിലെ വിവരമില്ലായ്മ കൊണ്ടാണോ ഏതായാലും ഇത്തരം നീചത്വം താലിബാനി മനസ്ഥിതിയുള്ള ക്രൂരരായ ഇസ്സ്ലാമിസ്റ്റുകളെ ഭയന്നാവാനേ വഴിയുള്ളൂ .എന്നാൽ ഇതുവരെ വെള്ളപൂശി സ്വാതന്ത്ര്യസമര സേനാനികളായി പരിഗണിച്ചവർ ഇന്ന് ഭീകരരുടെ പട്ടികയിലേയ് മാറ്റപ്പെട്ടിരിക്കുന്നു എന്നത് കാലം കാത്തു വെച്ച കാവ്യനീതിയെന്നു കരുതിയാൽ മതി. ഏതായാലും കുമാരാനാശാൻ ആ കാലഘട്ടത്തിൽ ദുരവസ്ഥയെഴുതാൻ കാണിച്ച ആത്മധൈര്യത്തിൻ്റെ നൂറിലൊരംശം ആത്മധൈര്യം പോലും ഇന്നത്തെ ഭരണകൂട വാഴത്തുകാരായ സാംസ്കാരിക ഹിജഡകൾക്കില്ല എന്നത് അപലപനീയമാണ്.Anonymoushttps://www.blogger.com/profile/12276660362917559840noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-41687784198125244012020-12-21T18:47:12.030+05:302020-12-21T18:47:12.030+05:30ദുരവസ്ഥ
ദുരവസ്ഥ
Anonymoushttps://www.blogger.com/profile/12685701348349336829noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-28093681500286875942020-04-10T18:00:59.737+05:302020-04-10T18:00:59.737+05:30ആശാൻ.... അല്ലാതെ ആര് ഇങ്ങനെ എഴുതും.... ആശാൻ.... അല്ലാതെ ആര് ഇങ്ങനെ എഴുതും.... Anonymoushttps://www.blogger.com/profile/00476907059959837206noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-7718344739730163782020-01-16T17:02:35.555+05:302020-01-16T17:02:35.555+05:30ഇപ്പോഴാണ് കവിത മൊത്തമായി വായിക്കാൻ പറ്റിയത്..
സത...ഇപ്പോഴാണ് കവിത മൊത്തമായി വായിക്കാൻ പറ്റിയത്..

സത്യത്തിൽ ജാതി വ്യവസ്ഥയെക്കാൾ കൂടുതൽ കവി പലയിടങ്ങളിലായി പറയാതെ പറയുന്നത് മുഹമ്മദീയ രാക്ഷരുടെ പ്രവർത്തികളെ പറ്റി തന്നെയാണ് എന്ന് കാണാം... Anonymousnoreply@blogger.comtag:blogger.com,1999:blog-2448882315700693805.post-30558857556364302162020-01-02T20:56:52.184+05:302020-01-02T20:56:52.184+05:30എസ് , ബാലൻസിംഗ് ആണല്ലോ ഇന്നത്തെ ദുരന്ത. സത്യത്തെ...എസ് , ബാലൻസിംഗ് ആണല്ലോ ഇന്നത്തെ ദുരന്ത. സത്യത്തെ ബാലൻസിങ്ങിലൂടെ വളച്ചൊടിച്ചാണ് നമ്മുടെ ചരിത്ര നിർമ്മിതികൾ പോലും. Ramananhttps://www.blogger.com/profile/18292799333156187878noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-20468705590920300812019-11-14T18:51:19.054+05:302019-11-14T18:51:19.054+05:30👍👍Favashttps://www.blogger.com/profile/07647103192224200386noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-57858993710066933962019-02-12T20:30:26.595+05:302019-02-12T20:30:26.595+05:30ദുരവസ്ഥ എന്ന കവിതയേക്കുഴിച്ചുള്ള താങ്കളുടെ അവലോകനം...ദുരവസ്ഥ എന്ന കവിതയേക്കുഴിച്ചുള്ള താങ്കളുടെ അവലോകനം ഒരു ബ്ലോഗിലൂടെ എഴുതി പ്രസിദ്ധീകരിക്കാമോ.Anonymoushttps://www.blogger.com/profile/07691046614408306557noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-2421380877092873172019-02-12T20:25:11.323+05:302019-02-12T20:25:11.323+05:30വളരെ നല്ല മറുപടി. കുമാരനാശാൻ്റെ 'ദുരവസ്ഥ' ...വളരെ നല്ല മറുപടി. കുമാരനാശാൻ്റെ 'ദുരവസ്ഥ' എന്ന കവിതയേക്കAnonymoushttps://www.blogger.com/profile/07691046614408306557noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-58246873858505811052018-12-15T08:37:28.458+05:302018-12-15T08:37:28.458+05:30/// ഒരു ബ്രാഹ്മണ കുടുംബത്തെ, പൊതുവെ ബ്രാഹ്മണ്യത്തെ.../// ഒരു ബ്രാഹ്മണ കുടുംബത്തെ, പൊതുവെ ബ്രാഹ്മണ്യത്തെ മുഴുവനും, നന്മയുടെ വശത്തും 'ക്രൂര അഹമ്മദീയര്‍' എന്ന ഒരു സമൂഹത്തെ തിന്മയുടെ വശത്തും നിര്‍ത്തി വ്യവഹരിക്കുമ്പോള്‍ ///

അവലോകനം എഴുതുമ്പോള്‍ മിനിമം കവിത മുഴുവനായി വായിച്ചിരുന്നെങ്കില്‍ ഈ മണ്ടത്തരം ഒഴിവാക്കാമായിരുന്നു.അതോ ഈ വരികൂടി എഴുതി അവലോകനം ബാലന്‍സ് ചെയ്യാം എന്ന മുന്‍വിധിയുടെ പൂര്‍ത്തീകരണം ആണോ ഇത്. ബ്രാഹ്മണ്യത്തെയും ഹിന്ദുമതത്തെ തന്നെയും പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന അനേകം വരികള്‍ ദുരവസ്ഥയിലുണ്ട്.

''എന്തുള്ളൂ ഭേദമിതുകളിൽപ്പാർക്കുന്ന
ജന്തുക്കൾതാനും സഹജരല്ലോ.

അന്തണനെച്ചമച്ചുള്ളൊരു കൈയല്ലോ
ഹന്ത നിർമ്മിച്ചു ചെറുമനേയും.

ബാഹുവീര്യങ്ങളും ബുദ്ധിപ്രഭകളും
സ്നേഹമൊലിക്കുമുറവകളും

ആഹന്തയെത്ര വിഫലമാക്കിത്തീർത്തു
നീ ഹിന്തുധർമ്മമേ, 'ജാതി'മൂലം! ''

''' തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ

കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ-
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ! '''

മുസ്ലീങ്ങള്‍ക്ക് കടല്‍ കടന്ന് വന്നവരല്ലെന്നും നമ്പൂരിമതത്തിലെ ആട്ടും തുപ്പും സഹിക്കവയ്യാത് മതം മാറിയ നായര്‍ മുതല്‍ കീഴ്പോട്ടുള്ള ഹിന്ദുക്കള്‍ ആണെന്നും ആശാന് പറയുന്നുണ്ട്.
''' ഹന്ത!നായന്മാര് തുടങ്ങിക്കീഴ്പോട്ടുള്ള

ഹിന്ദുക്കളായുമിരുന്നോരെത്ര

ആട്ടും വിലക്കും വഴിയാട്ടും മറ്റുമീ

ക്കൂട്ടര്‍ സഹിച്ചു പൊറുതി മുട്ടി

വിട്ടതാ ഹിന്ദുമതം- ജാതിയില്‍ താനെ

കെട്ടു കഴിഞ്ഞ നമ്പൂരിമതം '''

'''എത്രയോ ദൂരം വഴി തെറ്റി നില്‍ക്കേണ്ടോ

രേഴച്ചെറുമന്‍ പോയ് തൊപ്പിയിട്ടാല്‍

ചിത്രമവനെത്തിച്ചാരത്തിരുന്നിടാം

ചെറ്റും പേടിക്കേണ്ടാ നമ്പൂരാരേ

ഇത്ര സുലഭവുമാശ്ചര്യവുമായി-

സ്സിദ്ധിക്കും സ്വാതന്ത്ര്യ സൗഖ്യമെങ്കില്‍

ബുദ്ധിയോള്ളോരിങ്ങാ ശ്രേയസ്സുപേക്ഷിച്ചു

ബദ്ധരായ് മേവുമോ ജാതി ജേലില് ''

മലബാര്‍ കലാപത്തെകുറിച്ചുള്ള ചരിത്രം കൂടി പഠിക്കൂ... ആശാന് തെറ്റ് പറ്റിയിട്ടില്ല.

താങ്കള്‍ ആക്ഷേപം ഉന്നയിക്കുന്ന പക്ഷം ഇതര ചരിത്ര പുസ്തകങ്ങള്‍ കൂടി ഞാന്‍ ഉദ്ധരിക്കാം.
നന്ദിAsokahttps://www.blogger.com/profile/00988987569059530180noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-72134555186939198722018-04-21T03:26:39.971+05:302018-04-21T03:26:39.971+05:30വളരെ മികച്ച അവലോകനം ,വളരെ മികച്ച അവലോകനം ,Anonymoushttps://www.blogger.com/profile/08161522608579877225noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-28990734372438585142013-09-25T15:12:18.427+05:302013-09-25T15:12:18.427+05:30മഹാകവി കുമാരനാശാന്റെ ദുരവസ്ഥയെ പറ്റി ശ്രീ.ലാസര്‍ ...മഹാകവി കുമാരനാശാന്റെ ദുരവസ്ഥയെ പറ്റി ശ്രീ.ലാസര്‍ ഡിസില്‍വ
എഴുതിയ അവലോകനം പ്രൌഢഗംഭീരമായിരിക്കുന്നു.
ആശംസകള്‍Cv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com