tag:blogger.com,1999:blog-2448882315700693805.post4984856259189576179..comments2024-02-11T09:27:11.518+05:30Comments on പുസ്തകവിചാരം: ദി ഡാവിഞ്ചി കോഡ്Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger3125tag:blogger.com,1999:blog-2448882315700693805.post-46672049924017481092018-07-02T14:27:29.021+05:302018-07-02T14:27:29.021+05:30ഡാവിഞ്ചി കോഡ് എന്ന ഒരു പുസ്തകം എഴുതുന്നതിലൂടെ ഡാൻ ...ഡാവിഞ്ചി കോഡ് എന്ന ഒരു പുസ്തകം എഴുതുന്നതിലൂടെ ഡാൻ ബ്രൗൺ എന്ന എഴുത്തുകാരൻ നിരൂപകരിൽ നിന്നും.. പാരമ്പര്യ കൃസ്റ്റൻ വിശ്വാസ സമൂഹത്തിൽ നിന്നു മുള്ള ഈ എതിർപ്പും വിമർശനങ്ങളും എത്രയോ നേരത്തെ തന്നെ മുൻകൂട്ടി കണ്ടിട്ടുണ്ടാവണം.. ഈ പുസ്തകം ശരിക്കും ഒരു 'നോവൽ ' മാത്രമായി കണാനുള്ള വായന പാഠവം ഇതു വായിക്കുന്ന സാധാരണ വായനക്കാരിൽ ഇല്ലെന്ന ഉത്തമബോധമുണ്ടായിട്ടാവാം.. ഇതൊരു നോവലാണെന്ന് മുഖവുരയിൽ പറയുന്നതിനോടൊപ്പം തന്നെ അടുത്ത പേജിൽ താൻ നോവലിൽ ഉൾകൊള്ളിച്ചിരിക്കുന്ന സ്ഥലങ്ങളും പ്രസ്ഥാനങ്ങളും വാസ്തവമാണെന്നു കൂടി പറയുമ്പോൾ .. തന്റെ പ്രിയ വായനക്കാർ താൻ പറയാൻ പോകുന്ന കഥയും വാസ്തവമണെന്ന് വിചാരിക്കുന്നു.. ഇത് നോവലിന്റെ വിപണി തന്ത്രം കൂട്ടാനുള്ള എഴുത്തുകാരന്റെ ബോധപൂർവമായ ഒരു 'കെണി'യാണ്... ഇല്ലാത്ത ചരിത്രത്തെയാണ് താൻ ജീവനുള്ള ചരിത്രസ്മാരകങ്ങളുടെയും ഐതീഹ്യ പെരുമകളുടെയും സഹായത്തോടെ ഇടകലർത്തി പറയുമ്പോഴാണ് വായനക്കാരിൽ ശരിയെത് തെറ്റെത് എന്ന വസ്തുത വിലയിരുത്താനാകാത്തത്... ഈ തന്ത്രം പ്രയോഗിച്ചു വിജയിക്കുന്നതിൽ ബ്രൗൺ വിജയിച്ചിരിക്കുന്നു..ഒപ്പം ജീവനുള്ള ചരിത്ര സ്മാരകങ്ങളിലൂടെ വായനക്കാരെ കൂടെ കൂട്ടി തന്റെ കഥയ്ക്ക് മിഴിവേകാനും ... ഡാൻ ബ്രൗണിനു സാധിച്ചിരിക്കുന്നു.. മേൽപറഞ്ഞവയെല്ലൊം..എഴുത്തുകാരന്റെ മിടുക്കാണ്... പിന്നെ 'വിശ്വാസം'.. വിശ്വാസത്തെ ഈ മതനിരപേക്ഷരതയുടെ നൂറ്റാണ്ടിൽ ആർക്കാണ് ചോദ്യം ചെയ്യാൻ അവകാശമില്ലാത്തത്.. ഒരു നോവലിന്റെ കഥ തങ്ങളുടെ വിശ്വസത്തെ ഹനിക്കാൻ പോകുന്നതാണെന്നു വിറകൊളളുന്ന വെക്തികൾ ഇനിയെങ്കിലും മനസിലാക്കണം നിങ്ങൾക്കുള്ളിൽ അങ്ങനെ ഒരു ഭയമുണ്ടെങ്കിൽ പ്രശ്നം നിങ്ങളുടെ 'വിശ്വാസത്തിലെ '.. നിങ്ങളുടെ വിശ്വസ്തതയ്ക്കാണ്... ഇത് വേറും ഒരു നോവൽ മാത്രമാണ്.. മതവിശ്വാസങ്ങളെ ചോദ്യം ചെയ്യാൻ തക്ക തൊന്നും ഇതിലില്ല.. പക്ഷേ ഒന്നുമില്ലെങ്കിലും ഒരു 'ചർച്ചയ്ക്കിട' വരുത്താൻ പോന്ന കഥാതന്തു രൂപപ്പെടുത്തിയെടുക്കുന്നതിലും... അതു മികവോടെ വായനക്കാരനിലെത്തിക്കുന്നതിലും ഡാൻ ബ്രൗൺ വിജയിച്ചിരിക്കുന്നു എന്നു പറയാതെ വയ്യ..Anonymoushttps://www.blogger.com/profile/06576751722505486729noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-39974609811594070202015-12-06T19:27:00.098+05:302015-12-06T19:27:00.098+05:30ഡാവിഞ്ചി കോഡ് തേഡ് റേറ്റ് ആണെന്ന് പറഞ്ഞത് താങ്കളുട...ഡാവിഞ്ചി കോഡ് തേഡ് റേറ്റ് ആണെന്ന് പറഞ്ഞത് താങ്കളുടെ നിരൂപണ സ്വാതന്ത്ര്യം. പക്ഷേ ഈ നിരൂപണം ഞാൻ വായിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും മോശപ്പെട്ട ഒന്നാണ്. ഒരു തേഡ് റേറ്റ് നിരൂപകനാണ് താങ്കൾ. താങ്കളുടെ നിരൂപണത്തിൽ ആകെ നോവൽ മോശമാണെന്നും സമൂഹം അതിനെ കാണേണ്ട രീതിയും മാത്രമേ ഉള്ളൂ. നോവൽ എഴുതിയ രീതിയും (style of writing) ശൈലിയും ഒന്നും വിശദീകരിക്കപ്പെട്ടിട്ടില്ല.<br /><br />നിരൂപണത്തിന് റേറ്റിംഗ് : 0.5/5ആന്റോ പണിക്കർhttps://www.blogger.com/profile/08255166416606167417noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-52827388770312037122014-10-15T13:54:16.933+05:302014-10-15T13:54:16.933+05:30Dc oru 3rd grade book anennu paranja adhya alarikk...Dc oru 3rd grade book anennu paranja adhya alarikkum thankalAnonymousnoreply@blogger.com