tag:blogger.com,1999:blog-2448882315700693805.post5606639235638317807..comments2024-02-11T09:27:11.518+05:30Comments on പുസ്തകവിചാരം: ഉന്മത്തതയുടെ ക്രാഷ് ലാന്റിംഗുകൾManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger24125tag:blogger.com,1999:blog-2448882315700693805.post-82721285084262379692015-10-05T10:22:53.329+05:302015-10-05T10:22:53.329+05:30Kollam, ippozha athilenthannu manasilaye :)Kollam, ippozha athilenthannu manasilaye :)ഗൗരിനാഥന്‍https://www.blogger.com/profile/11165463931365328423noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-17467903036083938672011-10-14T23:18:37.186+05:302011-10-14T23:18:37.186+05:30രാജേഷിന്റെ കവിതകള്‍ ബ്ലോഗിലും പുസ്തകമായും വായിച്ചി...രാജേഷിന്റെ കവിതകള്‍ ബ്ലോഗിലും പുസ്തകമായും വായിച്ചിരുന്നു, എച്മുവിന്റെ ആസ്വാദനം കാവ്യാത്മകമായി. നന്ദി, കവിയ്ക്ക് അഭിനന്ദനങ്ങളും.സ്മിത മീനാക്ഷിhttps://www.blogger.com/profile/05506004433138803456noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-31739088534921477702011-10-09T23:45:25.352+05:302011-10-09T23:45:25.352+05:30എച്ച്മുവിന്റെ അവലോകനം നന്നായിട്ടുണ്ട്. കവിതകള്‍ വാ...എച്ച്മുവിന്റെ അവലോകനം നന്നായിട്ടുണ്ട്. കവിതകള്‍ വായിക്കാന്‍ കഴിഞ്ഞിട്ടില്ല
എന്നത് നിരാശയും.സേതുലക്ഷ്മിhttps://www.blogger.com/profile/03011117697142399391noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-36964384049889957112011-10-08T23:34:38.081+05:302011-10-08T23:34:38.081+05:30നല്ല അവലോകനമാണു എച്മുക്കുട്ടി. രാജേഷിന്റെ പുസ്തകം ...നല്ല അവലോകനമാണു എച്മുക്കുട്ടി. രാജേഷിന്റെ പുസ്തകം അടുത്തയിടെ കിട്ടി. വായിച്ചു ആസ്വ്ദിച്ചിരുന്നു.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-38348630787330312152011-10-07T07:48:54.549+05:302011-10-07T07:48:54.549+05:30പരിചയപ്പെടുതലിനു നന്ദി എച്മു..പരിചയപ്പെടുതലിനു നന്ദി എച്മു..Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-4540933204698309382011-10-06T21:05:53.280+05:302011-10-06T21:05:53.280+05:30നല്ല അവലോകനം.നല്ല അവലോകനം.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-75860100934441783262011-10-06T16:47:05.523+05:302011-10-06T16:47:05.523+05:30ഭാവനയുടെ ഉന്മാദവുമായി നമ്മിലേക്ക് ക്രാഷ് ലാന്റ് ചെ...ഭാവനയുടെ ഉന്മാദവുമായി നമ്മിലേക്ക് ക്രാഷ് ലാന്റ് ചെയ്യുന്ന കവിതകള്‍..നന്നായിരിക്കുന്നു ഈ വായനയും.സുഗന്ധിhttps://www.blogger.com/profile/04699220846698359528noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-13085930325892158172011-10-06T16:01:31.866+05:302011-10-06T16:01:31.866+05:30എച്ചുമുക്കുട്ടിക്കും,,,,രാജേഷ് ചിത്തിരക്കും ഭാവുകങ...എച്ചുമുക്കുട്ടിക്കും,,,,രാജേഷ് ചിത്തിരക്കും ഭാവുകങ്ങൾ.... തന്റെ രചനാലോകത്തിലെ ചക്രവർത്തിയാകുന്നു ബ്ലോഗറെന്നും ആരും എഡിറ്റ് ചെയ്യാത്ത ബ്ലോഗിലെ രചനകൾക്ക് അതിരില്ലാത്ത സ്വാതന്ത്ര്യമുണ്ടെന്നും അതുകൊണ്ട് ബ്ലോഗ് രചനകൾ വെറും ഉപരിപ്ലവമാണെന്നും പറഞ്ഞു കേൾക്കാറുണ്ട്. ഇതിനോട് മാത്രം വിയോജിപ്പുണ്ട്....നമ്മുടെ പല ബ്ലോഗെഴുത്തുകാർക്കും...‘ശരി‘ പറഞ്ഞ് കൊടുക്കുന്നത് ഇഷ്ടമല്ലാ...എഡിറ്റിംഗ് എന്ന് പറയുമ്പോൾ തന്നെ ചാടിവീഴും ഖഡ്ഗവുമായി...അതുകൊണ്ട് തന്നെ പലരും ‘കൊള്ളാം’ “നല്ലത്” എന്നീ വക്കുകളിൽ കമന്റൊതുക്കും.... പിന്നെ പല നല്ല രചനകൾ പല ബ്ലോഗുകളിലും വായിച്ചു. നല്ല അഭിപ്രായം പറഞ്ഞതിനും ദുർവ്യാഖ്യാനവുമായി ചിലർ എത്തി...ഇതൊക്കെ ബ്ലോഗിനെ നശിപ്പിക്കും...അച്ചടി മഷി പുരണ്ടാൽ രചനകൾ കെങ്ക്ങ്കേക മാകണമെന്നില്ലാ..... അത് പൊലെ ബ്ലോഗിലെഴുതിയെന്ന് വച്ച് രചനകൾ മോശമാകണമെന്നുമില്ലാ... ഒരിക്കൽക്കൂടി ഇരുവർക്കും ഭാവുകങ്ങൾചന്തു നായർhttps://www.blogger.com/profile/04621175101089090334noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-71605352072256413372011-10-06T13:47:00.541+05:302011-10-06T13:47:00.541+05:30ആശംസകള്ആശംസകള്ഷാജു അത്താണിക്കല്‍https://www.blogger.com/profile/16333755651169904261noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-49919756641831275962011-10-06T09:02:04.413+05:302011-10-06T09:02:04.413+05:30രാജേഷ് ചിതിരയുടെ വരികള്‍ നെഞ്ചിന് കൂട് തകര്‍ത്ത്...രാജേഷ് ചിതിരയുടെ വരികള്‍ നെഞ്ചിന് കൂട് തകര്‍ത്ത് ഹൃദയത്തിലേക്ക് നേരെ പതിക്കുവാന്‍ കെല്‍പ്പുള്ളതാണ്. അത്രത്തോളം തന്നെ ശക്തയാണ് എച്മുവും..അപ്പോള്‍ പിന്നെ ഞാന്‍ എന്ത് പറയാന്‍??ഭാവുകങ്ങള്‍..രണ്ടുപേര്‍ക്കും..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-68144714240369077132011-10-06T03:08:45.729+05:302011-10-06T03:08:45.729+05:30ശരിയാണ് രാജേഷും,എച്മുവുമൊക്കെ ബൂലോകത്തിലെ കാമ്പുള്...ശരിയാണ് രാജേഷും,എച്മുവുമൊക്കെ ബൂലോകത്തിലെ കാമ്പുള്ള എഴുത്തുകാർ തന്നെയാണ്...
എഴുത്തിലൂടെ സമൂഹത്തെയൊക്കെ പരിവർത്തനം നടത്തുവാൻ കഴിവുള്ളവർ...
രാജേഷിനും ,പുസ്തകത്തെ പരിചയപ്പെടുത്തിയ എച്ച്മുവിനും എല്ലാവിധ ആശംസകളും നേരുന്നൂ Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-2201968433925403112011-10-06T01:11:46.732+05:302011-10-06T01:11:46.732+05:30പുസ്തകം കയ്യില്‍ കിട്ടിയിട്ടില്ല.
പക്ഷേ "വാക...പുസ്തകം കയ്യില്‍ കിട്ടിയിട്ടില്ല.
പക്ഷേ "വാക്കില്‍" വായിച്ചിട്ടുള്ളതാകണം അതിലെ കവിതകള്‍.
ഏറ്റവും മനോഹരമായിത്തോന്നിയത് തലക്കെട്ടാണ് "ഉന്മത്തതയുടെ ക്രാഷ് ലാന്റിംഗുകള്‍".
എന്നെ വല്ലാതെ വശീകരിച്ച തലക്കെട്ടാണ് അത്. ആ കവിതയും മനോഹരമാണ്.
എച്ച്മുക്കുട്ടി എഴുതിക്കഴിഞ്ഞപ്പോള്‍ ആ പുസ്തകം കൂടുതല്‍ വശീകരിക്കുന്നുണ്ട്.ഇഗ്ഗോയ് /iggooyhttps://www.blogger.com/profile/14127167099312039245noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-57798963421813796982011-10-06T00:00:54.928+05:302011-10-06T00:00:54.928+05:30:)
ആശംസകള്‍.:)
ആശംസകള്‍.മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-64817399894249618012011-10-05T21:49:31.866+05:302011-10-05T21:49:31.866+05:30രാജേഷിനും എച്ച്മുവിനും ആശംസകള്‍....രാജേഷിനും എച്ച്മുവിനും ആശംസകള്‍....ജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-28091654504732895192011-10-05T21:38:25.108+05:302011-10-05T21:38:25.108+05:30നല്ലത്.
രാജേഷിനും എച്ച്മുവിനും മംഗളങ്ങൾ!നല്ലത്.

രാജേഷിനും എച്ച്മുവിനും മംഗളങ്ങൾ!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-31258513792835087922011-10-05T21:27:02.334+05:302011-10-05T21:27:02.334+05:30വായനാനുഭവം കൊതിക്കുന്നവര്‍ക്ക് നല്ലൊരു തുണ !ആശംസകള...വായനാനുഭവം കൊതിക്കുന്നവര്‍ക്ക് നല്ലൊരു തുണ !ആശംസകള്‍gulnaarhttps://www.blogger.com/profile/01349174518560713267noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-25747922346654843952011-10-05T21:14:39.815+05:302011-10-05T21:14:39.815+05:30പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല അവലോകനം...പുസ്തകം വായിക്കാന്‍ പ്രേരിപ്പിക്കുന്ന നല്ല അവലോകനം.. എച്ച്മുകുട്ടിക്ക് അഭിനന്ദനങ്ങള്‍.. രാജേഷ് ചിത്തിര,,ആശംസകള്‍..ഇലഞ്ഞിപൂക്കള്‍https://www.blogger.com/profile/01552661353402271111noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-44218060865600121462011-10-05T21:14:15.947+05:302011-10-05T21:14:15.947+05:30ഗ്രാഫിക്സ് ചിത്രങ്ങളുടെ മനോഹാരിത പോലെ, മണ്ണിന്റെ മ...ഗ്രാഫിക്സ് ചിത്രങ്ങളുടെ മനോഹാരിത പോലെ, മണ്ണിന്റെ മണവും, പ്രവാസത്തിന്റെ നൊമ്പരവും, പ്രണയത്തിന്റെ മാസ്മരികതയും, പ്രകൃതിയെ കുറിച്ച് ആകുലതകളും നിറഞ്ഞ കവിതകള്‍. ഓരോ കവിതകളും ഭാവനയുടെ ഉന്മാദം മണക്കുന്നവയാണ്. അവ നമ്മളിലേക്ക് ക്രാഷ് ലാന്‍ഡ് ചെയ്യപെടുക തന്നെ ചെയ്യും. അല്ല്ലാതെ വേറൊരു വഴിയില്ല. കാരണം അവ അതിന്നായി നിര്മിക്കപെട്ടവയാണ്.

"നിന്റെ മൌനം നിറച്ച മിഴി ദൂരങ്ങള്ക്കിരുവശവും
വാക്കുകളുടെ കടത്തു വഞ്ചി കാത്തിരിക്കുമ്പോള്‍
പ്രണയം നിശബ്ദതയുടെ ഒരാഘോഷമാണെന്ന്
ജീവിതം നെഞ്ചില്‍തൊട്ടു സാക്ഷ്യപെടുത്തുന്നുണ്ട്"

രാജേഷിനും, നിരൂപണം എഴുതിയ എച്ച്മുവിനും അഭിനന്ദനങ്ങള്‍...sijEEsh...https://www.blogger.com/profile/11855527039088392632noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-90080254384848576542011-10-05T20:01:46.717+05:302011-10-05T20:01:46.717+05:30നന്നായി എച്മു....നന്നായി എച്മു....പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-44010634559438723472011-10-05T18:05:02.640+05:302011-10-05T18:05:02.640+05:30തിളങ്ങുന്ന അവതരണം..ഇഷ്ടപ്പെട്ടു.തിളങ്ങുന്ന അവതരണം..ഇഷ്ടപ്പെട്ടു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-61104793671888300282011-10-05T17:52:17.994+05:302011-10-05T17:52:17.994+05:30അവലോകനം പുസ്തകത്തോട് പ്രണയം തോന്നും വിധം എഴുതി എച...അവലോകനം പുസ്തകത്തോട് പ്രണയം തോന്നും വിധം എഴുതി എച്ച്മുക്കുട്ടീ ..:)
രാജേഷ് ചിത്തിരയ്ക്കും ഭാവുകങ്ങള്‍ ,,:)രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-77886657192998988802011-10-05T17:49:08.593+05:302011-10-05T17:49:08.593+05:30നല്ല അവലോകനം.നല്ല അവലോകനം.keraladasanunnihttps://www.blogger.com/profile/07638815284255642619noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-62696521691377875382011-10-05T16:54:40.285+05:302011-10-05T16:54:40.285+05:30NiceNiceArunlal Mathew || ലുട്ടുമോന്https://www.blogger.com/profile/04086710732890556774noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-13289324892816950272011-10-05T15:24:05.308+05:302011-10-05T15:24:05.308+05:30:):)Ashlyhttps://www.blogger.com/profile/04227111202322719772noreply@blogger.com