tag:blogger.com,1999:blog-2448882315700693805.post5746161476437345968..comments2024-02-11T09:27:11.518+05:30Comments on പുസ്തകവിചാരം: കലാപംManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger1125tag:blogger.com,1999:blog-2448882315700693805.post-15501246971292958652011-08-08T16:25:53.448+05:302011-08-08T16:25:53.448+05:30നന്നായി അവലോകനം.രണ്ടു പുസ്തകവും വായിച്ചതില്‍ നിന്ന...നന്നായി അവലോകനം.രണ്ടു പുസ്തകവും വായിച്ചതില്‍ നിന്നും തോന്നിയത് (എനിക്കു മാത്രം)"തൊണ്ണൂറുകളിലെ ഇന്ത്യയുടെ ഹൃദ്സ്പന്ദനങ്ങള്‍ക്ക് നേരെ കാതു പൊത്തി പിടിച്ചിട്ട് ,പോസിറ്റീവ്ആയ നിലപാട് തറയില്‍ നിന്ന് ശ്രീ .ശശി തരൂര്‍ നോക്കികാണുന്നു എന്നുള്ള വിവര്ത്തകന് ശ്രീ.തോമസ് ജോര്ജിന്റെവരുത്തിതീര്ക്കല് അത്യന്തം പ്രതിഷേടാര്ഹം.കാലത്തിന്റെ ചരിത്ര വ്യഥകളില്‍ നിന്നും മുക്തി നേടുന്ന ശോഭനമായ ഒരു ഭാവിയുടെ സത് സാധ്യതകളിലേക്കും ,ദുരന്ത ഭൂമിയുടെ ചരിത്രപരമായ വേരുകളിലേക്കും,ധിഷണ വ്യാപരിപ്പിക്കുമ്പോലും തരൂരിനെപ്പോലെ കയ്യടക്കമുള്ള എഴുത്തുകാരനില്‍ നിന്നും നോവല്‍ ആണെങ്കില്‍ കൂടിയും ഗത്യന്തരമില്ലായ്മയുടെ നിസ്സഹായതയല്ല മറിച്ച് പരിഹാര മാര്‍ഗങ്ങളുടെ സമൃദ്ധിയാണ് വായനക്കാര്‍ അവകാശപെടുന്നത്".വെള്ളരി പ്രാവ്https://www.blogger.com/profile/00674011056859581634noreply@blogger.com