tag:blogger.com,1999:blog-2448882315700693805.post5379423364490631626..comments2024-02-11T09:27:11.518+05:30Comments on പുസ്തകവിചാരം: സൈലന്റുവാലി - ഒരു പരിസ്ഥിതിസമരത്തിന്റെ ചരിത്രംManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger1125tag:blogger.com,1999:blog-2448882315700693805.post-13658128212376831072012-08-24T21:58:47.048+05:302012-08-24T21:58:47.048+05:30നല്ല പരിചയപ്പെടുത്തൽ, പുസ്തകത്തെ പറയുന്നതിന് പകരം ...നല്ല പരിചയപ്പെടുത്തൽ, പുസ്തകത്തെ പറയുന്നതിന് പകരം സൈലന്റ്വാലി പ്രക്ഷോഭസമരങ്ങളെക്കുറിച്ചുള്ള ഒരു കുറിപ്പായിപ്പോയോ എന്ന് ഒരു ചെറുസന്ദേഹം. ഇത്തരം പുസ്തകങ്ങളെ ജനകീയമാക്കുന്നത് അവശ്യമായി വന്നിരിക്കുകയാണ്. മലയാളി പ്രകൃതിയിൽ നിന്നും വളരേ അകന്ന് കഴിയുന്ന ഈ കാലത്ത് സ്കൂൾ കുട്ടികളിലൂടെയെങ്കിലും ഇത്തരം നല്ല പുസ്തകങ്ങൾ പ്രചരിപ്പിക്കുകയും അതു വഴി പരിസ്ഥിതി അവബോധം സൃഷ്ടിച്ചെടുക്കുകയും ചെയ്യേണ്ടതുണ്ട്. ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.com