tag:blogger.com,1999:blog-2448882315700693805.post5851987641856118386..comments2024-02-11T09:27:11.518+05:30Comments on പുസ്തകവിചാരം: രാജലക്ഷ്മിയുടെ ചെറുകഥകള്‍Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger4125tag:blogger.com,1999:blog-2448882315700693805.post-28463257117261149902011-01-14T22:11:10.923+05:302011-01-14T22:11:10.923+05:30കൊള്ളാം. എല്ലാവരും എഴുതിയതു വായിച്ചു സന്തോഷം തോന്ന...കൊള്ളാം. എല്ലാവരും എഴുതിയതു വായിച്ചു സന്തോഷം തോന്നുന്നു.. എത്ര ആരോഗ്യകരമായാണു നമ്മൾ കാര്യങ്ങളെ കാണുന്നത് എന്നതിൽ ശരിക്കും സന്തോഷമുണ്ട്.

കഥകളെ നന്നായി അവതരിപ്പിച്ചു. അത്രമതി. പരിചയപ്പെടുത്തലാണല്ലോ ഉദ്ദേശം. കറന്റിന്റെ കാറ്റലോഗു എന്റെ മുന്നിലിരിക്കുന്നു. മാർക്കു ചെയ്തു. വാങ്ങാനുള്ള ലിസ്റ്റുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.

മനോരാജ് ഈ ബ്ലോഗു തുടങ്ങിയതു വഴി വളരെ നല്ല കാര്യമാണു ചെയ്തത്.
അഭിനന്ദനങ്ങൾ എല്ലാവർക്കും.
സ്നേഹത്തോടെ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-55702644908488353592011-01-14T21:57:28.863+05:302011-01-14T21:57:28.863+05:30@എന്‍.ബി.സുരേഷ് & maithreyi : സുസ്മേഷ് ചന്ദ്രോ...@എന്‍.ബി.സുരേഷ് & maithreyi : സുസ്മേഷ് ചന്ദ്രോത്തിന്റെ പുസ്തകത്തിന്റെ പേര് സ്വര്‍ണ്ണമഹല്‍ എന്ന് പോസ്റ്റില്‍ തിരുത്തിയിട്ടുണ്ട്.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-49284199298914237762011-01-14T18:36:15.309+05:302011-01-14T18:36:15.309+05:30നിരീക്ഷണങ്ങള്‍ക്കു നന്ദി, സുരേഷ്. താങ്കള്‍ പറഞ്ഞ എ...നിരീക്ഷണങ്ങള്‍ക്കു നന്ദി, സുരേഷ്. താങ്കള്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഉണ്ട്. 3 അവതാരികകള്‍- ജി. കുമാരപിള്ളയുടെ ആത്മഗതം എന്ന കവിത,എം.ടി.യുടെ ഏകാന്തപഥികന്, ഡോ.എം.ലീലാവതിയുടെ യജ്ഞതീര്ഥം . അനുബന്ധത്തില്‍ താങ്കള്‍ പറഞ്ഞവ കൂടാതെ ചങ്ങലകള്‍ പൊട്ടിക്കാന്‍ ഇനിയും എന്ന് കഥാകാരി ഒരു പ്രസംഗത്തിനു വേണ്ടി തയ്യാറാക്കി വച്ച കുറിപ്പുകളുമുണ്ട്. അതില്‍ പലതും ഞാന്‍ മാര്‍ക്കു ചെയ്തു. പിന്ന കഥകള്‍ മാത്രമാവട്ടെ എന്നു വച്ചു.

സ്വര്‍ണ്ണമഹല്‍ ആണ്, അറിയാം, എന്റെ കയ്യിലുണ്ട് അത്. എന്റെ ബ്ലോഗില്‍ തിരുത്താം. ഇവിടെ ബ്ലോഗ് അഡ്മിന്‍സ് തിരുത്തുമെന്നു കരുതാം.പുതുകഥകളെപ്പറ്റി നിരീക്ഷണങ്ങള്‍ എഴുതുക.Anonymousnoreply@blogger.comtag:blogger.com,1999:blog-2448882315700693805.post-56272252933667514442011-01-13T23:10:26.457+05:302011-01-13T23:10:26.457+05:30മൈത്രേയീ, കഥകളുടെ നല്ല അവലോകനമാണ്.
ഞാൻ ചില സംശയങ്...മൈത്രേയീ, കഥകളുടെ നല്ല അവലോകനമാണ്.

ഞാൻ ചില സംശയങ്ങൾ ചോദിക്കട്ടെ. ഈ പുസ്തകം എന്റെ കൈവശമിരിക്കുന്നത് തൃശൂർ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ചതാണ്.
അതിൽ കഥകൾ കൂടാതെ കുമിള, നിന്നെ ഞാൻ സ്നേഹിക്കുന്നു,(കവിതകൾ) ചങ്ങലകൾ പൊട്ടിക്കാൻ ഇനിയും എന്ന കുറിപ്പ് എന്നീ അനുബന്ധങ്ങൾ ഉണ്ട്.

പിന്നെ സന്ദർശകന്റെ മുറി എന്ന വിനയചന്ദ്രന്റെ കുറിപ്പും.
കൂടാതെ ആമുഖത്തിൽ ജി.കുമാരപിള്ളയും എം.ടി.യുമാണ് പഠനം എഴുതിയിട്ടുള്ളത്.

രാജലക്ഷ്മി എന്ന എഴുത്തുകാരി എന്ന പേരിൽ മുൻപ് ഒരു പുസ്തകം ഇറങ്ങിയതിൽ എം.ആർ.ചന്ദ്രശേഖരനും എം.ലീലാവതിയും എഴുതിയിട്ടുണ്ടെന്ന് തോന്നുന്നു.

ഞാൻ പറഞ്ഞതാണ് ശരി എന്ങ്കിൽ മൈത്രേയി ഇത് വിട്ടുകളയാൻ പാടില്ലായിരുന്നു.
അല്ല പുസ്തകം ഇറക്കിയിരിക്കൂന്നത് ഇങ്ങനെയാണെങ്കിൽ അത് ഗുരുതരമായ തെറ്റാണ്.

പിന്നെ സുസ്മേഷ് ചന്ത്രോത്തിന്റെ പുസ്തകത്തിന്റെ പേര് സ്വർണ്ണമഹൽ എന്നാണ്.(അക്കാദമിയുടെ ഗീതാഹിരണ്യൻ പുരസ്കാരം ഇത്തവണ ആ പുസ്തകത്തിനാണ്.

പുതീയ എഴുത്തുകാരുടെ കഥകളെ സംബന്ധിച്ചുള്ള നിരീക്ഷണത്തിൽ എനിക്ക് വിയോജിപ്പുണ്ട് കേട്ടോ. പഴയവരെ തള്ളിപ്പറയുന്നുമില്ല.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.com