tag:blogger.com,1999:blog-2448882315700693805.post7129559946672635489..comments2024-02-11T09:27:11.518+05:30Comments on പുസ്തകവിചാരം: മുറികൂടാത്ത മുറിവുകള്‍Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger1125tag:blogger.com,1999:blog-2448882315700693805.post-78031924180952012692011-01-13T22:48:54.461+05:302011-01-13T22:48:54.461+05:30എത്രയോ ദശകങ്ങളായി മലയാളകലയുടെ വിവിധ രംഗങ്ങളിൽ നിറഞ...എത്രയോ ദശകങ്ങളായി മലയാളകലയുടെ വിവിധ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്ന സൂര്യകൃഷ്ണമൂർത്തി അനുഭവക്കുറിപ്പുകൾ എഴുതുമ്പോൾ നാം പ്രതീക്ഷിക്കാത്ത സങ്കുചിതത്വവും അല്പത്വവും ഞാൻ എന്ന ഭാവവും പൊങ്ങച്ചവും നിറഞ്ഞു നിൽക്കുന്ന കൃതിയാണീത്. തന്നെ ഉയർത്തിക്കാണിക്കാൻ മറ്റുള്ളവരുടെ അനുഭവങ്ങൾ അതിഭാവുകത്വത്തോടെ അവതരിപ്പിക്കുന്ന ഇത്തരത്തിലൊരു കൃതി മലയാളത്തിൽ ഞാൻ വേറേ വായിച്ചിട്ടില്ല. ഉദാഹരണത്തിന് ടെലഫോൺ ഒപ്പറേറ്റർ ആയ പെൺകുട്ടിയുടെ കഥയും നടി മോണിഷയുടെ കഥയും. അവസാനത്തെ ഭാഗം എസ്.എം.സ് കളെക്കുറിച്ചുള്ളത് സൂര്യ എന്തിന് എഴുതണം. ഡോണയുടെ വായനയിൽ എന്തോ പിശകുണ്ട്. ഈ പുസ്തകം വായിക്കുന്നതിനു മുൻപ് ഡോണയുടെ ബ്ലോഗിൽ ഞാൻ മറ്റൊരു തരം കമന്റ് ഇട്ടു . അതിനു ഇത് എഴുതി ക്ഷമ ചോദിക്കുന്നു.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.com