tag:blogger.com,1999:blog-2448882315700693805.post8960950443002161436..comments2024-02-11T09:27:11.518+05:30Comments on പുസ്തകവിചാരം: നീഹാരയുടെ കിളിക്കൂട്Manorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger10125tag:blogger.com,1999:blog-2448882315700693805.post-59773749120531867742012-12-06T17:49:46.883+05:302012-12-06T17:49:46.883+05:30പുസ്തകം പ്രസാധനം ചെയ്യുന്നതിന് മുമ്പേ കയ്യില്‍ കിട...പുസ്തകം പ്രസാധനം ചെയ്യുന്നതിന് മുമ്പേ കയ്യില്‍ കിട്ടിയിരുന്നു...
കിട്ടിയ ചെറിയ ഇടങ്ങളില്‍ പരമാവധി കാഴ്ചകള്‍ നിറച്ച്, ലോകം,കുടുംബം,സന്തോഷം, കളിചിരികള്‍ എന്നിവ ഒരു കുടുസ്സു കുടുസ്സു മുറിയിലേക്കും ഒരു ചില്ല് പെട്ടിയിലേക്കും ഒതുക്കുന്ന പ്രവാസിയെപ്പോലെ ഷാജഹാന് കഥകളെയും ചെറിയ ചതുര വടിവില്‍ അടച്ച്ചിടുകയാണ് എന്ന് അന്നേ പറഞ്ഞിരുന്നു...
കൂട് വിട്ടാല്‍ പറന്നു ആകാശം പുല്കുന്ന പറവകളെ ചിറകുകള് വെട്ടിയൊതുക്കി കാഴ്ചകളുടെ സൌന്ദര്യത്തിനായ് പിടിച്ചു വെച്ച പോലെയാണ് പല കഥകളും..
നല്ല ഒരു ഭാഷ ഉണ്ടായിട്ടും , ഒരു കഥയെഴുതുമ്പോള്‍ മറ്റൊരു കഥ വന്നു തിരക്ക് കൂട്ടുന്ന വ്യഗ്രതയാണ് ഷാജഹാന്...
ഞാന്‍ കൂടി അംഗമായ ഒരു പ്രസാധന സംരംഭത്തിന്റെ കഥകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ നന്മണ്ടനും ഉണ്ടെന്നു സസന്തോഷം അറിയിക്കട്ടെ...Anonymoushttps://www.blogger.com/profile/16675151492685244529noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-47891871572631990422012-07-24T01:49:28.367+05:302012-07-24T01:49:28.367+05:30thanks alot to allthanks alot to allnanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-77852269508314586552012-07-19T13:18:09.482+05:302012-07-19T13:18:09.482+05:30മനോഹരമായ ഭാഷയാണ് ഷാജഹാന്റേത്..പക്ഷെ വെട്ടത്താൻ പറഞ...മനോഹരമായ ഭാഷയാണ് ഷാജഹാന്റേത്..പക്ഷെ വെട്ടത്താൻ പറഞ്ഞതുപോലെ, ഷാജഹാനെ പോലൊരു എഴുത്തുകാരൻ കഥയുടെ ദൈർഘ്യത്തെ ഭയപ്പെടരുത്..viddimanhttps://www.blogger.com/profile/14063975574655100574noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-34557339865062425282012-07-19T08:44:40.105+05:302012-07-19T08:44:40.105+05:30'നിഹാരയുടെ കിളിക്കൂടിനെ' ഇവിടെ കണ്ടതില്‍ ...'നിഹാരയുടെ കിളിക്കൂടിനെ' ഇവിടെ കണ്ടതില്‍ സന്തോഷംറോസാപ്പൂക്കള്https://www.blogger.com/profile/01826874643643214994noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-85911478994087957792012-07-19T01:28:43.693+05:302012-07-19T01:28:43.693+05:30വായിച്ചു, അവലോകനം തയ്യാറാക്കിയ വെട്ടത്താൻ ചേട്ടന് ...വായിച്ചു, അവലോകനം തയ്യാറാക്കിയ വെട്ടത്താൻ ചേട്ടന് അഭിനന്ദനങ്ങൾ... എഴുത്തുകാരൻ വായനക്കാരനെ കണ്ടല്ല് എഴുതുന്നത് എന്ന ഭാഗത്തോട് വിയോജിക്കുന്നു....Mohiyudheen MPhttps://www.blogger.com/profile/13306174196545815909noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-83703829653023818572012-07-19T01:05:13.020+05:302012-07-19T01:05:13.020+05:30അഭിനന്ദനം സുഹൃത്തേ.....അഭിനന്ദനം സുഹൃത്തേ.....MONALIZAhttps://www.blogger.com/profile/02417495864241791831noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-72863974126131485482012-07-19T00:55:03.913+05:302012-07-19T00:55:03.913+05:30അവലോകനം ചെയ്ത വെട്ടത്താനും അഭിനന്ദനം!!അവലോകനം ചെയ്ത വെട്ടത്താനും അഭിനന്ദനം!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-80072711490166946012012-07-19T00:40:48.835+05:302012-07-19T00:40:48.835+05:30ഷാജഹാന് ഭായ് അഭിന്ദനം!!!ഷാജഹാന് ഭായ് അഭിന്ദനം!!!പടന്നക്കാരൻhttps://www.blogger.com/profile/09921602374192247001noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-55704909086250479722012-07-18T21:57:38.873+05:302012-07-18T21:57:38.873+05:30ആഹാ നല്ല അവലോകനം ആണെന്ന് മനസിലാക്കുന്നു സ്നേഹപൂര്...ആഹാ നല്ല അവലോകനം ആണെന്ന് മനസിലാക്കുന്നു സ്നേഹപൂര്‍വ്വം പുണ്യവാളന്ഞാന് പുണ്യവാളന്https://www.blogger.com/profile/11197306165743924009noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-4130051485467229012012-07-18T19:30:18.383+05:302012-07-18T19:30:18.383+05:30ഷാജഹാന് നന്മണ്ട രചിച്ച 'നീഹാരയുടെ കിളിക്കൂട്&...ഷാജഹാന് നന്മണ്ട രചിച്ച 'നീഹാരയുടെ കിളിക്കൂട്'
എന്ന ചെറുകഥാസമാഹാരത്തിന്റെ അവലോകനം
ശ്രീ,വെട്ടത്താന്‍ സാര്‍ സത്യസന്ധമായി തന്നെ അവതരിപ്പിച്ചിരിക്കുന്നു.പണ്ടു നമ്മള് വായിച്ചു മനസ്സിലേറ്റിയ വിശ്വസാഹിത്യഗ്രന്ഥങ്ങള് ഇന്നത്തെ അതിന്റെ
സംക്ഷിപ്തരൂപങ്ങള്‍ ഇറങ്ങി കൊണ്ടരിക്കുന്നത്
വായിക്കുമ്പോള്‍ ഇന്നാകാപ്സ്യൂള് ഒട്ടും ഏശുന്നില്ല
എന്നതാണ് വാസ്തവം!വേണ്ട ചേരുവകള്‍ വേണ്ടപോലെ ചേര്‍ത്താലെ വിഭവം സ്വാദിഷ്ടമാകു!!!
ആശംസകളോടെCv Thankappanhttps://www.blogger.com/profile/00103696620985959099noreply@blogger.com