tag:blogger.com,1999:blog-2448882315700693805.post9179024773008776177..comments2024-02-11T09:27:11.518+05:30Comments on പുസ്തകവിചാരം: സര്‍വ്വം ശിഥിലമാകുന്നുManorajhttp://www.blogger.com/profile/17086193153101799734noreply@blogger.comBlogger11125tag:blogger.com,1999:blog-2448882315700693805.post-52655808288103124882011-09-15T22:24:32.919+05:302011-09-15T22:24:32.919+05:30നല്ല വിവർത്തനമാണ്.ഒറിജിനലിനോട് നീതി പുലർത്തീയ വിവർ...നല്ല വിവർത്തനമാണ്.ഒറിജിനലിനോട് നീതി പുലർത്തീയ വിവർത്തനം.Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-36409691008946020502011-01-15T20:01:16.962+05:302011-01-15T20:01:16.962+05:30പുസ്തക വിചാരം എന്ന പുതിയ ഈ
സംരഭത്തിനു നന്ദി .
പുതി...പുസ്തക വിചാരം എന്ന പുതിയ ഈ
സംരഭത്തിനു നന്ദി .
പുതിയ പുസ്തകങ്ങള്‍ വാങ്ങുമ്പോള്‍
മുന്‍കൂട്ടി ഒരു ധാരണ ഉണ്ടാകുന്നത്
എപ്പോഴും നല്ലതാണ് .വാങ്ങി വായിച്ചു
നോക്കണം ............chithrangadahttps://www.blogger.com/profile/18028535502325876970noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-22303974069985712162011-01-15T10:59:19.798+05:302011-01-15T10:59:19.798+05:30puthiya busthakagale parijayapduthuna manuvettanu ...puthiya busthakagale parijayapduthuna manuvettanu ente ellaa aashamsakalumdreamshttps://www.blogger.com/profile/14941222744213249105noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-52136380654451236832011-01-14T19:43:13.472+05:302011-01-14T19:43:13.472+05:30നല്ല പുസ്തകമാണു.നല്ല പുസ്തകമാണു.Yasmin NKhttps://www.blogger.com/profile/06248770434642719936noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-78575331962702010992011-01-14T14:24:33.456+05:302011-01-14T14:24:33.456+05:30പുസ്തകവായന ഇഷ്ടപെടുന്നവര്‍ക്ക് ,നല്ല നല്ല പുസ്തകങ്...പുസ്തകവായന ഇഷ്ടപെടുന്നവര്‍ക്ക് ,നല്ല നല്ല പുസ്തകങ്ങളെ
ക്കുറിച്ചുള്ള ഈ അറിവ് പ്രയോജനം ചെയ്യും..ആശംസകള്‍.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-70184174475981923862011-01-13T22:49:10.388+05:302011-01-13T22:49:10.388+05:30ഒറിജിനലിനെപ്പറ്റിയാണ് പറയുന്നതെന്നു കരുതുന്നു. വിവ...ഒറിജിനലിനെപ്പറ്റിയാണ് പറയുന്നതെന്നു കരുതുന്നു. വിവര്‍ത്തനം എങ്ങിനെയുണ്ടെന്നുകൂടി പറഞ്ഞാല്‍ നല്ലതാണ്. കാരണം വിവര്‍ത്തനം വായിച്ചാല്പലപ്പോഴും നിരാശയാണ് തോന്നാറ്.പ്രയാണ്‍https://www.blogger.com/profile/10860879190229939147noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-51734821277814021052011-01-13T22:20:57.362+05:302011-01-13T22:20:57.362+05:30ചിന്നു അച്ചബേയുടെ പുസ്തകം മുന്നോട്ട് വച്ചതിൽ സന്തോ...ചിന്നു അച്ചബേയുടെ പുസ്തകം മുന്നോട്ട് വച്ചതിൽ സന്തോഷം. പക്ഷേ കുറിപ്പ് എഴുതിയപ്പോൾ അത് മലയാളത്തിലാക്കിയ പരിഭാഷകരുടെ പേര് സൂചിപ്പിക്കണമായിരുന്നു, നിശ്ചയമായും. കാരണം അത് പരഭാഷപ്പെടുത്താൻ എസ്.ജി.നായരും ലീലാ.ജി.നായരും ഒരുപാട് ശ്രമപ്പെട്ടിട്ടുണ്ടാകുമല്ലോ.എന്‍.ബി.സുരേഷ്https://www.blogger.com/profile/03022227090250105605noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-60308813179174236822011-01-13T21:54:40.429+05:302011-01-13T21:54:40.429+05:30തീര്‍ച്ചയായും പുസ്തകം ഉടനെ വായിക്കും. പരിചയപ്പെടുത...തീര്‍ച്ചയായും പുസ്തകം ഉടനെ വായിക്കും. പരിചയപ്പെടുത്തിയതിന് നന്ദി.khader patteppadamhttps://www.blogger.com/profile/00864773897110177225noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-13426181540930669942011-01-13T20:26:34.163+05:302011-01-13T20:26:34.163+05:30ഞങ്ങള്‍ക്ക് അത്യാവശ്യം ചെറിയ ഒരു ധാരണയെന്കിലും കിട...ഞങ്ങള്‍ക്ക് അത്യാവശ്യം ചെറിയ ഒരു ധാരണയെന്കിലും കിട്ടും എന്നത് വലിയ കാര്യമാണ്.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-13284827246365645262011-01-13T05:29:56.619+05:302011-01-13T05:29:56.619+05:30ഈയിടെ മലയാളത്തില്‍ വിവര്‍ത്തന സാഹിത്യത്തിന് വളരെയേ...ഈയിടെ മലയാളത്തില്‍ വിവര്‍ത്തന സാഹിത്യത്തിന് വളരെയേറെ ഡിമാന്റാണ്. കഴിഞ്ഞ വര്‍ഷം ഡിസിയുടെ ഈ പുസ്തകത്തിന് വായനക്കാരനില്‍ നിന്നും നല്ല പ്രതികരണം ലഭിച്ചു എന്നാണ് അറിയാന്‍ കഴിഞ്ഞത്. പുസ്തകം വായിച്ചിട്ടില്ല. തീര്‍ച്ചയായും വായിക്കാന്‍ ബെന്യാമിന്റെ ഈ കുറിപ്പ് പ്രചോദിപ്പിക്കുന്നു.Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-2448882315700693805.post-60616296090498980002011-01-12T23:02:44.286+05:302011-01-12T23:02:44.286+05:30Parichayappeduthalinu Nandi...! Best wishes...!!!...Parichayappeduthalinu Nandi...! Best wishes...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.com