Wednesday, January 12, 2011

അഭിപ്രായങ്ങൾ


7 comments:

  1. ഒരു ചെറിയ നിര്‍ദ്ദേശം. പുസ്തകത്തിന്റെ പേരിനൊപ്പം എഴുത്തുകാരന്റെ പേരുകൂടി കാണത്തക്ക വിധത്തില്‍ 'Archives' ഒരുക്കുകയാണെങ്കില്‍ കൂടുതല്‍ ആകര്‍ഷകമാകും.. കാരണം പലരും പലപ്പോഴും പുസ്തകത്തിലേക്ക് ആകര്ഷിക്കപെടുക, പുസ്തകത്തിന്റെ തലക്കെട്ട്‌ വെച്ച് ആയിരിക്കില്ല, പകരം ആരെഴുതി എന്നതിനെ വെച്ചായിരിക്കും..

    ReplyDelete
  2. @മഹേഷ്‌ വിജയന്‍ : പ്രിയ മഹേഷ്, താങ്കളുടെ നിര്‍ദ്ദേശം പരിഗണിക്കാവുന്ന ഒന്നാണ്. ആര്‍ച്ചീവിന്റെ നീളം ഒട്ടേറെ കൂട്ടാതെ എങ്ങിനെ അത് ചെയ്യാന്‍ കഴിയുമെന്ന് ശ്രമിക്കട്ടെ. അതല്ലെങ്കില്‍ മറ്റെന്തെങ്കിലും മാര്‍ഗ്ഗം കണ്ടെത്താന്‍ നോക്കാം. ഇത്തരം നിര്‍ദ്ദേശങ്ങള്‍ ഇനിയും ഉണ്ടാവുമല്ലോ.

    ReplyDelete
  3. I just have found this Malayalam book review blog.i think im is a big lostnot fonding this blog.

    I also reviewed some book in my blog.
    wahab, payyoli

    http://wahaakp.blogspot.com

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ഈ കുറിപ്പ് ഞാന്‍ ഇന്ന് ചേര്‍ത്ത കമന്റില്‍ കൊടുത്തിട്ടുണ്ട്‌
    പിന്നീടാണ് ഈ പേജു കണ്ടത് അതിവിടെ വീണ്ടും കുറിക്കുന്നു
    പുസ്തക അവലോകനം ചേര്‍ക്കുമ്പോള്‍
    അതിന്റെ വിലയും ലഭിക്കുന്ന വിലാസവും
    ഒപ്പം ചേര്‍ത്താല്‍ നന്നായിരിക്കും
    പിന്നെ പുസ്തകത്തിന്റെ കവര്‍ പേജു ചേര്‍ക്കുമ്പോള്‍
    ചിത്രത്തിന് കുറേക്കൂടി വലുപ്പം കൂട്ടിയാല്‍ അതില്‍ നിന്നും
    എഴുത്തുകാരെയും കവറിലെ ചെറിയ കുറിപ്പുകളും
    എളുപ്പത്തില്‍ വായിക്കാന്‍ കഴിയും
    ഒപ്പം ചിത്രം കുറിപ്പിന്റെ വലത്തേക്കോ ഇടത്തേക്കോ
    മാറ്റി ക്കൊടുതാല്‍ കുറേക്കൂടി കാണാന്‍ ഭംഗി കിട്ടും
    ആശംസകള്‍
    ഫിലിപ്പ് ഏരിയല്‍

    ReplyDelete
  6. ഞങ്ങള്‍ കോഴിക്കോട് ഒരു അന്താരാഷ്ട്ര പുസ്തകോത്സവം സംഘടിപ്പിക്കുന്നുണ്ട് , കേരളം ഇതുവരെ കണ്ടതില്‍ വച്ചു ഏറ്റവും മികച്ച ഒന്നാണ് ഈ പുസ്തകോത്സവം , അതിനെക്കുറിച് ബ്ലോഗില്‍ ഒന്ന് സൂചിപ്പിക്കുമോ ,

    ReplyDelete

താങ്കൾ എന്തുപറയുന്നു പുസ്തക വിചാരത്തെപ്പറ്റി ?